ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മസാല ദോശ. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീടുകളിൽ തന്നെ വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ദോശക്ക് വേണ്ടുന്ന ച...